ഖത്തറിലെ പ്രമുഖ ട്രേഡിംഗ് കമ്പനിയില്‍ വിവിധ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

1q 81

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജലീല്‍ ട്രേഡിംഗ് കമ്പനിയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവുകള്‍. ഷോറൂം മാനേജര്‍, ഔട്ട്‌ഡോര്‍ സെയില്‍സ്മാന്‍ തസ്തികകളിലാണ് ഒഴിവുള്ളത്.

കുറഞ്ഞത് 5-10 വര്‍ഷം വരെ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ info@ajt.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് 55817924 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading