ദോഹ: ഖത്തറില്‍ ലെക്‌സസ് 700 ഹൈബ്രിഡ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 ഹൈബ്രിഡ് എന്നിവ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. ലെക്‌സസ്, ടൊയോട്ട ഡീലര്‍ഷിപ്പായ അല്‍ അബ്ദുള്‍ഗാനി മോട്ടോഴ്സുമായി സഹകരിച്ചാണ് നടപടി.
എഞ്ചിന്‍ ഇസിയു പ്രോഗ്രാമിംഗിലെ തകരാറുകള്‍ കാരണമാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
