ഖത്തറില്‍ വരും ദിവസങ്ങളില്‍ ഹ്യൂമിഡിറ്റി കൂടും

qatar al 2 1

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ഹ്യുമിഡിറ്റി ഉയരുമെന്ന് കാലാവ്‌സഥാ വകുപ്പ്. ശനിയാഴ്ച ദൃശ്യപരത കുറവായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നല്‍കി.

പകല്‍ സമയത്ത് മേഘാവൃതമായ ചൂടുള്ള കാലാവസ്ഥയും രാത്രികളില്‍ ഈര്‍പ്പവും ഉള്ള കാലാവസ്ഥയായിരിക്കും. 31 °C മുതല്‍ 44°C വരെ ആയിരിക്കും താപനില.

വടക്ക് പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയില്‍ 5-15 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. തിരമാലകളുടെ ഉയരം 1-3 മുതല്‍ 4 അടി വരെ ആയിരിക്കും. ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading