ഖത്തര്‍ പിഎച്ച്‌സിസിയില്‍ ജോലി ഒഴിവ്; പ്രവാസികള്‍ക്ക് അപേക്ഷിക്കാം

phcc job vacancy 2

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) എസ്എംഇ സോഷ്യല്‍ വര്‍ക്കര്‍-ബൈലിംഗ്വല്‍ തസ്തികയില്‍ ജോലി ഒഴിവ്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹെല്‍ത്ത് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. പ്രോജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ആരോഗ്യ മേഖലയില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ സബ്ജക്ട് ലൈനില്‍ ‘SME-Social Worker Bilingual’ എന്ന് സൂചിപ്പിച്ച് nmakhoul@phcc.gov.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like