ദോഹ: ഖത്തറിലെ പൊതുഗാതഗത സംവിധാനമായ മൊവസാലാത്തില്‍ (കര്‍വ) വിവിധ ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍:
- ടെക്‌നീഷ്യന്‍ -മെക്കാനിക്ക്
- ടെക്‌നീഷ്യന്‍ -റിക്കവറി ഓപ്പറേഷന്‍
- ടെക്‌നീഷ്യന്‍ – ടയര്‍മാന്‍
- ആക്‌സിഡന്റ് റിപ്പയര്‍ അസിസ്റ്റന്റ്
- ടെക്‌നീഷ്യന്‍ ടെന്റര്‍
ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2-3 വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം. നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും overseashire@mowasalat.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കുന്ന ജോലിയുടെ പേര് സബ്ജക്ട് ലൈനില്‍ സൂചിപ്പിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
