ദോഹ: ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍ കമ്പനിയിലേക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുള്ള ഹെവി ഡ്രൈവര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. നല്ല ഡ്രൈവിംഗ് റെക്കോര്‍ഡായിരിക്കണം. ഇംഗ്ലീഷില്‍ സംസാരിക്കാനും വായിക്കാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ 1-2 വര്‍ഷത്തെ മുന്‍പരിചയം ആവശ്യമാണ്.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം https://www.linkedin.com/jobs/view/4271585674/?alternateChannel=search&refId=NotAvailable എന്ന ലിങ്കിലൂടെ അപേക്ഷ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
