ദോഹ: ഖത്തര്‍ എനര്‍ജിയില്‍ ഡെന്റല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ നഴ്‌സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ക്രോസ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ഫോര്‍ ഹാന്‍ഡഡ് ഡെന്റിസ്ട്രി എന്നിവയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സില്‍ (DHP) നിന്ന് ഡെന്റല്‍ അസിസ്റ്റന്റ്/നഴ്സ് ലൈസന്‍സ് നേടിയിരിക്കണം. BLS (ബേസിക് ലൈഫ് സപ്പോര്‍ട്ട്) യോഗ്യത വേണം. 3-5 വര്‍ഷത്തെ ഡെന്റല്‍ അസിസ്റ്റന്റ് പരിചയം അത്യാവശ്യമാണ്.
താല്‍പര്യമുള്ളവര്‍ https://careerportal.qatarenergy.qa/jobs/3342?lang=en-su എന്ന ലിങ്കില്‍ കയറി ഖത്തര്‍ എനര്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
