സൗദിയിലേക്ക് ഉപയോഗിച്ച വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും കണ്‍സൈന്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

1q 73

റിയാദ്: സൗദി അറേബ്യയിലേക്ക് പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍. വാഹനങ്ങള്‍ സൗദിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവരുടെ വാഹനങ്ങള്‍ സൗദി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (SASO) ആവശ്യപ്പെട്ടു.

വാഹനം രാജ്യത്തേക്ക് ഇറക്കുമതിക്കായി അയയ്ക്കുന്നതിന് മുമ്പ്, അതോറിറ്റിയുടെ ‘സാബെര്‍’ (Saber) പ്ലാറ്റ്ഫോം വഴി കണ്‍സൈന്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

രാജ്യത്തേക്ക് വരുന്ന വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പ്രസക്തമായ സാങ്കേതിക നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading