ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ റിസപ്ഷനിസ്റ്റ്, ലൈബ്രേറിയന്‍ ജോലി ഒഴിവുകള്‍

1q 38

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പൊഡാര്‍ പേള്‍ സ്‌കൂളില്‍ നോണ്‍-ടീച്ചിംഗ് വിഭാഗത്തില്‍ ജോലി ഒഴിവുകള്‍. റിസപ്ഷനിസ്റ്റ്, ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങങ്ങള്‍ സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ വിശദമായ സിവി careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനില്‍ സൂചിപ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading