ദോഹ: ഖത്തറില്‍ മുഹറം നോമ്പ് (ആശൂറാഅ്) എടുക്കുന്നവര്‍ക്ക് നിര്‍ദേശവുമായി ഔഖാഫ് മന്ത്രാലയം.
രാജ്യത്തെ എല്ലാ മുസ്ലീങ്ങളും മുഹറം മാസത്തിലെ ആശൂറാഅ് ദിനത്തില്‍ വ്രതമനുഷ്ഠിക്കണമെന്നും എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ആഹ്വാനം ചെയ്തു.
മുഹറം 9,10, 11 തീയതികളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കാം. മുഹറം 9, 10 തീയതികളില്‍ മാത്രവും നോമ്പ് അനുഷ്ഠിക്കാം. മുഹറം പത്തിന് മാത്രവും നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
