ദോഹ: ഖത്തറില്‍ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.
പ്രീമിയം പെട്രോളിന് 1.95 ഖത്തര്‍ റിയാലാണ് നിരക്ക്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2 ഖത്തര്‍ റിയാലും ഡീസല്‍ ലിറ്ററിന് 1.95QR ആണ് ഈ മാസത്തിലെ വില.
അതേസമയം ജൂണ്‍ മാസത്തില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90QR, സൂപ്പര്‍ 95 പെട്രോളിന് 1.95QR, ഡീസല്‍ ലിറ്ററിന് 1.90QR ആയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
