ഖത്തര്‍ എനര്‍ജിയില്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസറുടെ ഒഴിവ്

qatar energy job 1

ദോഹ: ഖത്തര്‍ എനര്‍ജിയില്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിആര്‍, മാനേജ്‌മെന്റ് റിപ്പോര്‍ട്ടിംഗ്, ബിസിനസ് ജേര്‍ണലിസം എന്നീ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതകള്‍:

o Bachelor degree in Public Relations, Business, Finance, preferably with an internationally recognised professional qualification.
o Strong Microsoft Excel user.
o Familiar with Microsoft Word and PowerPoint.
o Strong analytical, problem-solving and communication (both written and oral) skills.
o Fluent in English, Arabic an advantage

താല്‍പര്യമുള്ളവര്‍ ഖത്തര്‍ എനര്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading