ദോഹ: ഖത്തറില്‍ ഇത്തവണ വിപുലമായ ഈദ് പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 4 മുതല്‍ 15 വരെ വിപുലമായ പരിപാടികള്‍ നടക്കും.
- ജൂണ്‍ 4 മുതല്‍ 15 വരെ – സിറ്റി സെന്ററില്‍ പുഷ്പമേള
- ജൂണ്‍ 6 മുതല്‍ 8 വരെ – കത്താറ കള്‍ച്ചറല്‍ സെന്ററില്‍ വെടിക്കെട്ട്ജൂ
- ണ്‍ 6 മുതല്‍ 9 വരെ – അല്‍ വക്ര ഓള്‍ഡ് സൂഖില്‍ വെടിക്കെട്ട്ജൂ
- ണ്‍ 6 മുതല്‍ 14 വരെ – മാള്‍ ഓഫ് ഖത്തറില്‍ വൈകിട്ട് 6pm 7pm, 8.30pm സമയങ്ങളില്‍ സാംബ ഷോ, ബ്രസീലിയന്‍ കാര്‍ണിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍
- ജൂണ്‍ 6 മുതല്‍ 10 വരെ മിഷരിബ് ഡൗണ്‍ടൗണില്‍ വിവിധ പരിപാടികള്‍ നടക്കും.
- ജൂണ്‍ 5 മുതല്‍ 13 വരെ റീജന്‍സി സീലൈനില്‍ ക്യാമ്പില്‍ ഈദ് ഗെറ്റ് എവേയും നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
