തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗാതഗത നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് നഗരത്തില്‍ ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇന്ന്, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും ഗഗതാഗത നിയന്ത്രണം ഉണ്ടാവും. ശംഖുമുഖം, വിഴിഞ്ഞം, ചാക്ക, പേട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല.
അതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ഇതിനനുസരിച്ച് യാത്ര ക്രമീകരിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
