ദോഹ: ഖത്തര്‍ എനര്‍ജിയില്‍ സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- അഞ്ച് വര്‍ഷത്തെ സെക്രട്ടേറിയല്‍ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം
- കംപ്യൂട്ടര്‍ പരിജ്ഞാനം
- ടൈപ്പിംഗ് യോഗ്യത
- മള്‍ട്ടി ടാസ്‌കിംഗ്, ഗുഡ് ടീം പ്ലേയര്‍ കഴിവുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
- പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം.
താല്‍പര്യമുള്ളവര്‍ക്ക് https://careerportal.qatarenergy.qa/jobs/4556?lang=en-us&iis=LinkedIn&iisn=LinkedIn+Paid&mode=apply എന്ന ലിങ്കില്‍ ഖത്തര്‍ എനര്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
