ഖത്തറിലെ ജെംസ് അക്കാദമി സ്‌കൂളിലേക്ക് അധ്യാപക ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

1q 66

ദോഹ: ഖത്തറിലെ ജെംസ് അമേരിക്കന്‍ അക്കാദമി (GEMS American Academy) യിലേക്ക് ഗ്രേഡ് 3 എലിമെന്ററി അധ്യാപകരെ ആവശ്യമുണ്ട്. 2025 ഓഗസ്റ്റിലേക്കാണ് നിയമനം.

  • ബി.എഡ്/ ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം.
  • PGCE/PGDE അല്ലെങ്കില്‍ തത്തുല്യമായ L5 അധ്യാപന യോഗ്യതയും ഉണ്ടായിരിക്കണം.
  • സ്‌കൂളുകളിലെ ഐസിടിയുടെ ഉപയോഗത്തെക്കുറിച്ചുള്ള അറിവ് നിര്‍ബന്ധം
  • കുറഞ്ഞത് 2 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://careers.gemseducation.com/en/login/ എന്ന ലിങ്കിലൂടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like