ദോഹ: ഖത്തറിലെ രാജഗിരി ഇന്ത്യന്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിപയം ആവശ്യം. ഇംഗ്ലീഷ് ഭാഷ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
താല്‍പര്യമുള്ളവര്‍ hr@rajagiridoha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
