ഫയര്‍ ഫൈറ്റിംഗ് ടെക്‌നീഷ്യന്‍ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

1q 49

ദോഹ: ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഫയര്‍ ഫൈറ്റിംഗ് ടെക്‌നീഷ്യന്‍മാരെ ആവശ്യമുണ്ട്. ഫയര്‍ പമ്പുകള്‍, ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

  • കിച്ചന്‍ഹുഡ്& എക്‌സ്‌ഹോസ്റ്റ് ഡക്ട് മെയിന്റനന്‍സില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • സാധുതയുള്ള ഖത്തര്‍ ഐഡി, ട്രാന്‍സ്ഫറബിള്‍ വിസ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  • ബന്ധപ്പെട്ട മേഖലയില്‍ 2-5 വര്‍ഷത്തെ പരിചയം അഭികാമ്യം.

താല്‍പര്യമുള്ളവര്‍ hr.tesla@tig.qa എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like