ദേശീയ കായിക ദിനം;  ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ചു

InShot 20250209 145220699

ദോഹ: ഖത്തറിൽ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.

“ഒരിക്കലും വൈകരുത് (Never Too Late”) എന്നതാണ് ഈ വർഷത്തെ ദേശീയ കായിക ദിന മുദ്രാവാക്യം. സ്പോർട്സ് ഡേയോടാനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ കായിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading