ദോഹ: ലുസൈലിലെ പുതുവത്സര ആഘോഷങ്ങൾക്ക് ഗിന്നസ് റെക്കോർഡ്.”ഒരു ഏരിയൽ ഡിസ്‌പ്ലേയിൽ മൾട്ടിറോട്ടറുകൾ / ഡ്രോണുകൾ വിക്ഷേപിച്ച ഏറ്റവും കൂടുതൽ പടക്കങ്ങൾക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡാണ് ഖത്തരി ഡയർ സ്വന്തമാക്കിയത്.
2025 ജനുവരി 1 ന് ലുസൈൽ ബൊളിവാർഡിൽ നടന്ന പുതുവത്സര ആഘോഷങ്ങളിൽ 3,00,000പേർ പങ്കെടുത്തിരുന്നു. മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതലാണിത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
