മനാമ: ബഹ്‌റൈനിലുള്ള മകനേയും കുടുംബത്തേയും കാണാന്‍ ബഹ്‌റൈനിലേക്ക് പോയ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു. തോമസ് അബ്രഹാം തോമസ് (74) ആണ് മരണപ്പെട്ടത്. ഭാര്യയും വിമാനയാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്് കൊണ്ടുപോകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
