ഖത്തറിൽ രാജകീയ വിവാഹം; ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി ഇന്ന് വിവാഹിതനാകുന്നു

sheikh khalifa qatar interior ministry

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ലെഖ്‌വിയ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി വിവാഹിതനാകുന്നു. ഷെയ്ഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ അൽ താനിയുടെ മകൾ ഷെയ്ഖ ഫാത്തിമയാണ് വധു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like