ദോഹ: ഖത്തറില്‍ മൂടല്‍മഞ്ഞിന് സാധ്യത. തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ, നവംബര്‍ 4 തിങ്കളാഴ്ച മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ രാത്രിയിലും അതിരാവിലെയും ചില സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ള അറിയിപ്പുകള്‍ പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
