കുവൈത്തില്‍ താല്‍ക്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചു

kuwait visa

കുവൈത്ത് സിറ്റി: കുവൈത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കുന്നു. തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്താണ് തീരുമാനം.

ഇന്ന്, ഒക്ടോബര്‍ 21 മുതല്‍ വര്‍ക്ക് എന്‍ട്രി വിസകള്‍ പ്രബല്യത്തില്‍ വരുമെന്ന് അതോറിറ്റി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. കുവൈത്ത് ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും വിസയുടെ കാലാവധി. അപേക്ഷകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ സമര്‍പ്പിക്കാം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading