ഖത്തറില്‍ ജെനസിസ് വാഹന മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

commerce ministry 2

ദോഹ: ഖത്തറില്‍ ജെനസിസ് വാഹന മോഡലുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തിരിച്ചുവിളിക്കുന്നു. രാജ്യത്തെ ജെനസിസ് ഡീലര്‍ഷിപ്പായ സ്‌കൈലൈന്‍ ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് നടപടി. Genesis G80, 2013-2016 മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

ഈ മോഡലുകളിലെ ചില വാഹനങ്ങള്‍ക്ക് വെള്ളക്കെട്ടിലൂടെയുള്ള യാത്രയിലോ അസാധാരണമായ നനഞ്ഞ അവസ്ഥകളിലോ യാത്ര ചെയ്യുമ്പോള്‍, പാര്‍ക്കിംഗ് അല്ലെങ്കില്‍ ഡ്രൈവിംഗ് സമയങ്ങളില്‍ സ്റ്റാര്‍ട്ടര്‍ തകരാറുകള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading