ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

tg

ദോഹ: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പോഷക സംഘടനയായ ഓ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ ആലപ്പുഴ ജില്ലാകമ്മിറ്റി പുനസംഘടിപ്പിച്ചു. കെ പി സി സിയുടെ അനുമതിയോടെ നടന്ന പുനസംഘടനയില്‍ പ്രസിഡന്റായി ചാള്‍സ് ചെറിയാന്‍, ജനറല്‍ സെക്രട്ടറിയായി ജോജി ജോസഫ്, ട്രഷറര്‍ ആയി വിജോയ് തോമസ് എന്നിവരെ തിരെഞ്ഞെടുത്തു.img 20241002 wa00005534280283599426499

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി സോളി വര്‍ഗ്ഗീസിനേയും ടിജു തോമസിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവിലേക്കുള്ള പ്രതിനിധികളായി ശ്രീജിത്ത് എസ് നായര്‍, അരുണ്‍ പുരക്കല്‍ എന്നിവരെ വീണ്ടും ഐക്യകണ്‌ഠേനെ തിരെഞ്ഞെടുത്തു. നിലവില്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ചുമതല വഹിക്കുന്ന ജന.സെക്രട്ടറിയാണ് ശ്രീജിത്ത്. സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗമാണ് അരുണ്‍.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading