ഖത്തറില്‍ ബോട്ടുകള്‍ കടലില്‍ ഇറക്കിയാല്‍ കുടുങ്ങും;നിയമങ്ങള്‍ കര്‍ശനമാക്കി

IMG 20240824 WA0003

ദോഹ: ഖത്തറില്‍ അനധികൃതമായി ബോട്ടുകള്‍ കടലിലിറക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി. കടലില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമുദ്ര ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഖത്തര്‍ ഗതാഗത മന്ത്രലായം ഓര്‍മ്മിപ്പിച്ചു. കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

  • സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എപ്പോഴും കപ്പലുകളില്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.
  • വ്യക്തവും ദൃശ്യവുമായ രീതിയില്‍ തിരിച്ചറിയല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം.
  • ആവശ്യമായ സമുദ്ര സുരക്ഷ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പിഴയും ഈടാക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading