ദോഹ: ഖത്തറില്‍ വീടുകളിലെ സുരക്ഷാ ക്യാമറകള്‍ സംരക്ഷിക്കുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്യാമറ സിസ്റ്റം ഹാക്ക് ചെയ്യപ്പെടാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
ക്യാമറകളില്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകള്‍ ശക്തമായതായിരിക്കണം. സ്വകാര്യമായിരിക്കണം. അക്ഷരങ്ങള്‍, നമ്പറുകള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിച്ച് ക്യാമറ സിസ്റ്റത്തിന്റെ പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
