മസ്‌കത്ത്: ഒമാനില്‍ രക്തം ദാനം ചെയ്യാന്‍ ആഹ്വാനം. അടിയന്തിരമായി രക്തം ദാനം ചെയ്യണമെന്നും സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്ത യൂണിറ്റുകളുടെ അളവ് കുറവാണെന്നും ബൗഷറിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്‌സ് സര്‍വീസസ് (ഡിബിബിഎസ്) അറിയിച്ചു.
ശനിയാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രക്തബാങ്കില്‍ രക്തം ദാനം ചെയ്യാമെന്നും ഡിബിബിഎസ് അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
