അബുദാബി: യുഎഇയിൽ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകും. ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയുള്ള നിയമം യുഎഇ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. നിയമവിധേയമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം.
സ്ത്രീകളുടെ അനുമതി ഇല്ലാതെ നടന്ന ശാരീരിക ബന്ധത്തിലൂടെ ഉണ്ടാകുന്ന ഗർഭം ഒഴിവാക്കാൻ അനുമതി നൽകുന്നതാണ് പുതിയ നിയമം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
