യുഎഇയില്‍ മഴയ്ക്ക് സാധ്യത

IMG 20240618 WA0001

അബുദാബി: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത. ഇന്ന് (ജൂണ്‍18, ചൊവ്വാഴ്ച) രാജ്യത്ത് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) അറിയിച്ചു.

ഫുജൈറയില്‍ പരമാവധി താപനില 49 ഡിഗ്രിയിലെത്തും. മലയോര പ്രദേശങ്ങളില്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച താപനില 49 ഡിഗ്രിയില്‍ എത്തിയ ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like