മക്ക: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ അനധികൃതമായി ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ തീര്‍ത്ഥാടകരെ സൗദി അറേബ്യ തിരിച്ചയച്ചു. അനധികൃതമായി ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 2,56,481 വിസിറ്റ് വിസ ഉടമകളെ തിരിച്ചയച്ചതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിശുദ്ധ നഗരമായ മക്കയിലും പരിസരങ്ങളിലും ഹജ്ജ് നിര്‍വഹിക്കാന്‍ വിസിറ്റ് വിസ ഉള്ളവര്‍ക്ക് അനുവാദമില്ലെന്ന് സൗദി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തീര്‍ത്ഥാടന സേവനങ്ങളെക്കറിച്ചുള്ള 160-ഓളം വ്യാജ പ്രചാരണങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
