ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 7 മരണം

screenshot 20240509 164940

തമിഴ്‌നാട്: തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണ ശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മരണപ്പെട്ടവരില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഫാക്ടറിയിലെ തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ കെട്ടിടത്തിനും താറുമാറുകള്‍ സംഭവിച്ചു.

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading