നികുതി വെട്ടിപ്പ് ;ബഹ്റൈനിൽ രണ്ട് പ്രവാസികൾക്ക്  3 വർഷം  തടവ്

1000194196

മനാമ: ബഹ്‌റൈനില്‍ നികുതി വെട്ടിപ്പ്, കള്ളക്കടത്ത് കേസുകളിൽ രണ്ട് പ്രവാസികൾക്ക് മൂന്ന് വർഷത്തെ തടവുവിധിച്ചു . ഏഷ്യന്‍ വംശജരായ പ്രവാസികൾക്കാണ്  ബഹ്‌റൈന്‍ കോടതി തടവ് വിധിച്ചത്.  ശിക്ഷാ കാലയളവിന് ശേഷം ഇരുവരേയും രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. മൂല്യ വർദ്ധിത നികുതി വെട്ടിപ്പ് നടത്തിയ 58,727 ബഹ്‌റൈന്‍ ദിനാര്‍ പ്രതികൾ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 

രാജ്യത്തേക്ക് അനധകൃതമായി  ഇറക്കുമതി ചെയ്ത ലഹരി വസ്തുക്കള്‍ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading