അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയിൽ 35% ഇളവ്

screenshot 20240429 0000207e2

അബുദാബി: അബുദാബിയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. 60 ദിവസത്തിനകം പിഴയടച്ചാൽ പിഴയുടെ 35 ശതമാനം ഇളവ് അനുവദിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 60 ദിവസത്തിന് ശേഷമുള്ള പിഴകൾക്ക് 25 ശതമാനവും ലഭിക്കും. “ബാദർ വ ഇസ്താഫെഡ്” സംരംഭത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഇളവുണ്ടാകില്ല.

അബുദാബി പോലീസിൻ്റെ സേവന കേന്ദ്രങ്ങൾ, വെബ്‌സൈറ്റ്, ഡിജിറ്റൽ ആപ്പ്, സർക്കാരിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ടാം , കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ , ഹാപ്പിനസ് സെന്ററുകൾ വഴി അടയ്ക്കുന്ന പിഴകൾക്ക് ഇളവ് അനുവദിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading