ദോഹ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ പ്രവര്‍ത്തിക്കില്ല. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാളെ, എപ്രില്‍ 10, ബുധനാഴ്ച എംബസിക്ക് അവധിയായിരിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ കഴിയും.
ചെറിയ പെരുന്നാള്‍; ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
