ദോഹ: ഖത്തറില്‍ അല്‍ ഖോറില്‍ തീപിടിത്തം. അല്‍ റെഹയ്യാ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Civil Defence contained a fire in the Al Rehayya area of Al Khor, with no injuries reported.
Civil Defence contained a fire in the Al Rehayya area of Al Khor, with no injuries reported.
