സമാധാനം എവിടെ? ബഹ്‌റൈന് പിന്നാലെ കുവൈത്തിലും ഇറാന്‍ ആക്രമണം

1q 107

കുവൈത്ത്: ബഹ്‌റൈന് പിന്നാലെ കുവൈത്തിലും ഇറാന്റെ ഡ്രോണാക്രമണം. ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തുടനീളം കേള്‍ക്കുന്ന സ്‌ഫോടന ശബ്ദം ആക്രമണങ്ങള്‍ തടയുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലമാണെന്നും സൈന്യം പറഞ്ഞു. പൊതുജനങ്ങള്‍ ശാന്തരായിരിക്കാനും അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Kuwait's air defense systems are currently intercepting what the military described as hostile missile and drone attacks, according to a statement from the General Staff of the Army. The military said that any explosion sounds heard across the country are the result of air defense systems engaging and destroying incoming threats. Authorities urged the public to remain calm and strictly follow all security and safety instructions issued by the competent authorities.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading