ഖത്തര്‍ എയര്‍വേസുമായി ബന്ധമില്ലെന്ന് അധികൃതര്‍

1q 106

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ലോഗോ പതിച്ച ഒരു കാര്‍ഗോ വിമാനം താഴ്ന്ന് പറക്കുന്നതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി ഖത്തര്‍ എയര്‍വേസിന് ബന്ധമില്ലെന്ന് അധികൃതര്‍. വിമാനം ഖത്തര്‍ എയര്‍വേയ്സിന്റേതല്ലെന്നും ഒരു ലീസിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ ഖത്തരി കാരിയറിന്റെ ജീവനക്കാരായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാര്‍ഗോ ഫ്‌ലീറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിമാനം ഒരു പ്രീ-ഡെലിവറി ടെസ്റ്റ് ഫ്‌ലൈറ്റിന് വിധേയമായിരുന്നു. അത് ഖത്തര്‍ എയര്‍വേയ്സ് നടത്തിയിരുന്നില്ലെന്നും ഖത്തര്‍ എയര്‍വേസ് ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Airways, in a social media post, shared a statement regarding a video circulating on social media depicting a freighter aircraft, in Qatar Airways livery, conducting a low-pass. The aircraft in the video, Qatar Airways said, is owned by a leasing company and not by Qatar Airways. The statement also said the aircraft was undergoing a pre-delivery test flight prior to its planned entry into our cargo fleet. The flight was not operated by Qatar Airways and the pilots were not our personnel.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading