ടെഹ്‌റാന്‍: പശ്ചിമേഷ്യ സമാധാനത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായി ഇറാനും അമേരിക്കയും അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ നീങ്ങാന്‍ തുടങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
നൂറിലധികം ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തിയത്. കരാറിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ധാരണയില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹോര്‍മുസ് പൂര്‍ണമായും തുറക്കും. ലോക നേതാക്കളും കരാറിനെ സ്വാഗതം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Iran and the United States have reached an agreement to end more than 100 days of war, setting the stage for detailed negotiations on the Iranian nuclear programme and sanctions relief.While few details have officially been released, Iran confirms the tentative deal ends fighting on all fronts, including in Lebanon. US President Donald Trump announces the end of his country’s blockade of Iranian ports and says the Strait of Hormuz will reopen on Friday when the agreement is signed in Switzerland.
