ദോഹ: ദോഹാ മെട്രോയുടെ മെട്രോ ലിങ്ക് ബസ് സര്‍വീസില്‍ മാറ്റം പ്രഖ്യാപിച്ച് അധികൃതര്‍. അല്‍ വാബ് ക്യുഎല്‍എം മെട്രോ സ്‌റ്റേഷനിലെ എക്‌സിറ്റ് 1-ല്‍ നിന്ന് ഏപ്രില്‍ 5 മുതല്‍ പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിക്കും.
ഉം അല്‍ സെനീമിലേക്ക് പുതിയ ബസ് സര്‍വീസ്. m305 ബസാണ് സര്‍വീസ് നടത്തുക. ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഐന്‍ ഖാലിദ് എന്നിവിടങ്ങളിലൂടെ ബസ് കടന്നുപോകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
