ദോഹ: ഖത്തറിലെ വിപണിയില്‍ നിന്ന് RAM 1500, RAM 2500 എന്നിവ തിരിച്ചുവിളിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ റാം ഡീലര്‍ഷിപ്പായ യുണൈറ്റഡ് കാര്‍സ് അല്‍മാനയുമായി സഹകരിച്ചാണ് നടപടി.
റാം 1500, റാം 2500 2025 മോഡലുകളാണ് തിരിച്ചുവിളിച്ചത്. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ വാഹനമോടിക്കുമ്പോഴോ ഇന്‍സ്ട്രുമെന്റ് പാനല്‍ ക്ലസ്റ്റര്‍ (ഐപിസി) അടങ്ങിയ സോഫ്റ്റ്വെയറിന് തകരാര്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
