ദോഹ: ഖത്തറില്‍ ഷെഡ്യൂള്‍ ചെയ്ത സിസ്റ്റം അപ്ഗ്രേഡിനായി രണ്ട് വൊഖൂദ് പെട്രോള്‍ പമ്പുകള്‍ താല്‍ക്കാലികമായി അടച്ചിടും. ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ മുതല്‍ രണ്ട് പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഖത്തര്‍ ഫ്യുവല്‍, വുഖൂദ് പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 26 ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 3 വരെ ഓര്‍ബിറ്റല്‍ ഹൈവേയിലെ അല്‍ മീരാദ് 4 പെട്രോള്‍ സ്‌റ്റേഷനും ബുള്‍ ഹെമ്മൈദ് പെട്രോള്‍ സ്‌റ്റേഷനും അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
