ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസ് സര്‍വീസില്‍ മാറ്റം. നാളെ, ഒക്ടോബര്‍ 19 ഞായറാഴ്ച മുതല്‍ m208 നമ്പര്‍ ബസ് സര്‍വീസില്‍ മാറ്റമുണ്ടാകുമെന്ന് ദോഹാ മെട്രോ – ലുസൈല്‍ ട്രാം അറിയിച്ചു.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, M208 നമ്പര്‍ മെട്രോലിങ്ക് ബസുകള്‍ എക്‌സിറ്റ് 1 ന് പകരം എക്‌സിറ്റ് 2 ലെ അല്‍ മെസില സ്റ്റേഷനില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
