ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ത്തീരത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. രാത്രിയില്‍ ചെറിയ പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്.
ശക്തമായ തിരിമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറയാനും ചിലസാഹചര്യങ്ങള്‍ സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
