അടിയന്തര അറബ് ഉച്ചകോടി ഇന്ന്; ഖത്തറില്‍ നിരവധി റോഡുകള്‍ അടച്ചിടും

1q 45

ദോഹ: ഖത്തറില്‍ അടിയന്തര അറബ് ഉച്ചകോടി ഇന്ന്. ഉച്ചകോടിയുടെ ഭാഗമായി ദോഹയിലുടനീളം നിരവധി റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന്, രാവിലെ 8:30 മുതല്‍ വൈകിട്ട് 7:30 വരെ താല്‍ക്കാലികമായി വിവിധ റോഡ് അടച്ചിടും. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ട്രീറ്റ് എക്‌സിറ്റ് മുതല്‍ അല്‍-ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍ വരെയുള്ള റാസ് ബു അബൗദ് റോഡ്, സി-റിംഗ് റോഡ് (എയര്‍പോര്‍ട്ട് പാര്‍ക്ക് സ്ട്രീറ്റ് എക്‌സിറ്റ് മുതല്‍ അല്‍-ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍ വരെ), കോര്‍ണിഷ് റോഡില്‍ നിന്ന് അല്‍-ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍ മുതല്‍ ദഫ്‌ന ഇന്റര്‍സെക്ഷന്‍ വരെയുള്ള റോഡും അടച്ചിടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading