ഖത്തറിലെ ലിമോസിൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

InShot 20250821 124121222

ദോഹ: ഖത്തറിലെ ലിമോസിൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ലിമോസിൻ കാറുകൾ സുരക്ഷിതമായി ഓടിക്കുന്നതിന് ട്രാഫിക് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

റോഡുകളിൽ അറ്റത്തെ ഇടതുവശത്തുള്ള ഫാസ്റ്റ് ലെയ്ൻ ലിമോസിൻ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കരുത്. ക്രമരഹിതമായി വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കണം, പ്രധാന റോഡുകളിൽ വേഗത കുറച്ച് വാഹനമോടിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading