ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ കാര്‍ വില്‍പ്പനയ്ക്ക്

1q 102

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ച കാര്‍ വില്‍പ്പനയ്ക്ക്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാവുന്നതാണ്.

നിസാന്‍ പട്രോള്‍, 2018 മോഡല്‍ (3,30,000 കി.മീ)വാഹനമാണ് വില്‍ക്കുന്നത്. ഇന്ത്യന്‍ എംബസി, വില്ല നമ്പര്‍ 86 & 90, സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്ര സ്ട്രീറ്റ്, സോണ്‍ 63, ഒനൈസ, പി.ഒ. ബോക്‌സ് 2788, ദോഹ എന്ന വിലാസത്തില്‍ എത്തി കാര്‍ പരിശോധിക്കാവുന്നതാണ്.

എല്ലാ അനുബന്ധ ചാര്‍ജുകളും വാങ്ങുന്നയാള്‍ വഹിക്കണം (ബിഡില്‍ വാഗ്ദാനം ചെയ്യുന്ന തുകയ്ക്ക് പുറമേയായിരിക്കും). താല്‍പ്പര്യമുള്ളവര്‍ അവരുടെ ഓഫര്‍, സീല്‍ ചെയ്ത കവറില്‍ അറ്റാഷെ (അഡ്മിനിസ്‌ട്രേഷന്‍) എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 4 വരെയാണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +974-44255713 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading