അബുദാബി: യുഎഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സിന്റെ മെനുവില്‍ ഇനിമുതല്‍ തലശ്ശേരി ബിരിയാണിയും. ഡിന്നര്‍ വിഭാഗത്തിലാണ് നാടിന്റെ രുചിയും ഇനി ആസ്വദിക്കാനാവുക.
തലശ്ശേരി ബിരിയാണിക്കു പുറമെ കുക്കുംമ്പര്‍ റൈത്തയും പനീര്‍ ചെട്ടിനാടും മെനുവില്‍ ഇടം നേടിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലെ യാത്രക്കാര്‍ക്ക് ഇനിമുതല്‍ ബിരിയാണി കഴിക്കാം. ഇന്ത്യന്‍ മസാല ചായയും ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
