കാലാവസ്ഥാ പ്രവചനം ഫലിച്ചു; ഖത്തറില്‍ ഇന്നലെ മഴ പെയ്തു, ഇന്നും മഴയ്ക്ക് സാധ്യത

1q 51

ദോഹ: ഖത്തറില്‍ ഇന്നും മഴയ്ക്ക് സാധ്യത. ഇന്നലെ, ഓഗസ്റ്റ് 8ന് രാജ്യത്തെ വിവിധയിടങ്ങളില്‍ മഴ പെയ്തു. ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരിക്കും.

പകല്‍സമയത്ത് താപനില ചൂടുള്ളതായിരിക്കും. മിക്കയിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറയും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading